ഭാഷാസു മധുരാ മുഖ്യാ
രമ്യാ ഗീര്വാണഭാരതീ
തസ്യാം ഹി കാവ്യം മധുരം
തത്രാപി ച സുഭാഷിതം
സാരാശം
ഭാഷകളില്‍വച്ച് മധുരവും മുഖ്യവും മനോഹരവുമായ ഭാഷ സംസ്കൃത ഭാഷ തന്നെയാണ്.സംസ്കൃത ഭാഷയില്‍ മധുരമായിട്ടുള്ളത് കാവ്യങ്ങളും അവയില്‍ ഏറ്റവും നല്ലത് സുഭാഷിതങ്ങളുമാണ്. ഭാരതീയ സംസ്കാരവും ഗ്രന്ഥങ്ങളും എല്ലാം തന്നെ സംസ്കൃതം ഭാഷയായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്.
ആയതിനാല്‍ സംസ്കൃത ഭാഷയെ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നത് ഏതൊരു ഭാരതീയനും നല്ലതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: