സോള്‍: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന് ദക്ഷിണകൊറിയയുടെ യൊന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വോന്സനിന് സമീപത്ത് നിന്ന് രാവിലെ 5.20ഓടെയാണ് മിസൈല്‍ വിക്ഷേപിച്ചത്. എന്നാല്‍ ഇത് ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് ദക്ഷിണ കൊറിയയിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: