തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ചെയര്മാന് സ്ഥാനത്തു നിന്ന് ഡോ എം. അയ്യപ്പന് വിരമിച്ചു. എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ വിറ്റുവരവ് അയ്യായിരം കോടിക്ക് അടുത്തെത്തിച്ച ശേഷമാണ് അയ്യപ്പന് വിരമിച്ചത്. എച്ച്എല്‍എല്ലിനെ വാക്സിന് നിര്‍മാണം, മരുന്നു നിര്‍മാണം, ഗവേഷണവികസനം, മെഡിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍-സംരക്ഷിക്കല്‍, ആധുനിക ചികിത്സാമേഖല, മാനേജ്മെന്റ് വിദ്യാഭ്യാസം, നിര്‍മാണ മേഖല എന്നിങ്ങനെ തനിക്ക് എത്തിക്കാവുന്നിടത്തെല്ലാം അയ്യപ്പന് എത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള 13 ആശുപത്രികളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിന്റെ നടത്തിപ്പ് എച്ച്എല്‍എല്ലിനാണ്.
ശിവകുമാരിയാണ് ഭാര്യ. ഗോവിന്ദ്, നന്ദകുമാര്‍ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: