തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ആയി പ്രൊഫ ഡോ എ. രാമചന്ദ്രന് നിയമിതനായി.
യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ റിട്ട ജസ്റ്റിസ് പി. സദാശിവമാണ് ഡോ രാമചന്ദ്രനെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചത്. അധ്യാപന, ഗവേഷണ രംഗങ്ങളില്‍ 30 വര്‍ഷത്തെ അനുഭവസമ്പത്തും സേവനപരിചയവുമുള്ള വ്യക്തിയാണ് ഡോ രാമചന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: