കണ്ണൂര്‍: തലശേരി ഐഡിബിഐ ബാങ്ക് ജീവനക്കാരി വെടിയേറ്റുമരിച്ചു. ബില്‍ന വിനോദ് (25) ആണ് മരിച്ചത്. ബാങ്കില്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് സുരക്ഷാ ഭടന്റെ കൈയ്യില്‍ നിന്നും അബദ്ധത്തല് വെടിപൊട്ടുകയായിരുന്നു.
സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രനെ (52) പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: