മുല്ലപ്പെരിയാര്‍ കേസ്‌ ആറാഴ്ചയ്ക്കു ശേഷം പരിഗണിക്കും

Tuesday 5 July 2011 4:22 pm IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നത്‌ സംബന്ധിച്ച കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി ആറാഴ്ചത്തേക്ക്‌ മാറ്റിവച്ചു. പുതിയ ഡാം പണിയുന്നതിനെ കുറിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാരിനുള്ള അഭിപ്രായം ഈ സമയത്തിനുള്ളില്‍ സത്യവാങ്ങ്‌മൂലമായി സമര്‍പ്പിക്കണം. കേരളത്തില്‍ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ വെള്ളം കൊണ്ടുപോകുന്ന കനാല്‍ വൃത്തിയാക്കാമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.