സ്‌കൂള്‍ ബാഗും നോട്ടുബുക്കും വിതരണം ചെയ്തു

Thursday 2 June 2016 10:10 pm IST

ചങ്ങനാശ്ശേരി: പെരുന്ന പടിഞ്ഞാറ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കുട്ടികള്‍ക്കായി പെരുന്ന ശ്രീകാര്‍ത്തികേയ സ്വാശ്രയസംഘം നല്‍കുന്ന സ്‌കൂള്‍ ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു. ജന്മഭൂമി ഡയറക്ടര്‍ വി. സദാശിവനില്‍നിന്നും ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. കൃഷ്ണകുമാരി രാജശേഖരന്‍, അഡ്വ. സുബാഷ് കോയിക്കല്‍, ജയന്‍ ഉഷസ്സ്, അനില്‍കുമാര്‍, നാരായണന്‍ നായര്‍, മിഥുന്‍, ദീപു, മനോജ്, ഗിരിഷ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.