തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടറായി ഇ.എ. സുബ്രഹ്മണ്യനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിച്ചു. ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ മാനേജിംഗ് ഡയറക്ടറായും ചെന്നൈ ആസ്ഥാനമായുള്ള എച്ച്എല്‍എല്‍ ബയോടെക്ക് ലിമിറ്റഡില്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: