ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ടം വോട്ടെടുപ്പു തുടങ്ങി.10 ജില്ലകളിലെ 59 മണ്ഡലങ്ങളില്‍ രാവിലെ 7നു വോട്ടെടുപ്പ് തുടങ്ങി.ഫിബ്രവരി എട്ടിന് നടന്ന ആദ്യഘട്ടത്തില്‍ ന്യൂനപക്ഷത്തിന്റെ പോളിങ് ശതമാനം ഉയര്‍ന്നതോടെ ന്യൂനപക്ഷപിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണു
രാഷ്ട്രീയക്കാര്‍.ഇപ്പോള്‍ പോളിംഗ് നടക്കുന്ന മണ്ഡലങ്ങലെല്ലാം തന്നെ
ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മണ്ഡലങ്ങള്‍ ആണു
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: