പയ്യന്നൂര്‍: തപസ്യ കലാ സാഹിത്യ വേദി കണ്ണുര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9 മണിക്ക് മാടായിക്കാവില്‍ നിന്നും വടുകുന്ദ ക്ഷേത്ര പരിസരത്തേക്ക് കാവും കുളവും പൈതൃക സംരക്ഷണ സന്ദേശയാത്ര നടത്തും. അക്ഷര വനം നിര്‍മ്മാണ പദ്ധതിയുടെ ‘ഭാഗമായി 51 വൃക്ഷത്തൈകള്‍ ക്ഷേത്ര പരിസരത്ത് നട്ടുപിടിപ്പിക്കും.തുടര്‍ന്ന് പരിസ്ഥിതി കവിതകളുടെ ആലാപനവും ചര്‍ച്ചയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: