കണ്ണൂര്‍: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും ഏകോപിപ്പിക്കാനുമായി ഭാരതീയ ചികില്‍സാ വകുപ്പ് കര്‍മ്മസേന രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം എസ് പ്രസന്നകുമാരിയുടെ നേതൃത്വത്തില്‍ ജില്ലയെ 5 മേഖലകളിലാക്കി തിരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം നടക്കുന്നത്. എല്ലാ ഏരിയകളിലും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ പഞ്ചായത്തുമായി സഹകരിച്ച് നടത്തുമെന്ന് ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: