സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് വിതരണം

Saturday 4 June 2016 11:28 am IST

കോഴിക്കോട്: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമായി കോഴിക്കോട് നഗരസഭ പരിധിയിലെ നിലവില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഉള്ളവരും അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കളുടെ ഫോട്ടോ എടുക്കലും കാര്‍ഡ് വിതരണവും നടത്തുന്നു. (റേഷന്‍ കാര്‍ഡും നിലവിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡും, 30 രൂപയും നിര്‍ബന്ധമായി കൊണ്ടുവരണം. വാര്‍ഡ് നമ്പര്‍, തിയ്യതി, സമയം, സ്ഥലം എന്ന ക്രമത്തില്‍. 36-ആറിന് രാവിലെ 8.30മുതല്‍ 5 വരെ കല്ലായ് ഗണപത് ഹയര്‍സെക്കന്ററി സ്‌കൂള്‍. 37-12 ന് രാവിലെ 8.30 മുതല്‍ 5 വരെ ഗവ. യു.പി സ്‌കൂള്‍, തിരുവണ്ണൂര്‍. 38- ആറിന് രാവിലെ 8.30 മുതല്‍ 5 വരെ കുടുംബശ്രീ സഹകരണ സ്റ്റോര്‍, കണ്ണഞ്ചേരി. 39- ആറിന് രാവിലെ 8.30 മുതല്‍ 5 വരെ എം.സി. ആര്‍. മന്ദിരം, തിരുവണ്ണൂര്‍. 54-അഞ്ചിന് രാവിലെ 8.30 മുതല്‍ 5 വരെ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍. 55-അഞ്ചിന് രാവിലെ 8.30 മുതല്‍ 5 വരെ ഗവ. ഹയര്‍സെക്കന്ററി സ്‌കൂ ള്‍, മീഞ്ചന്ത. 56-അ ഞ്ചിന് രാവിലെ 8.30 മുതല്‍ 5 വരെ ശങ്കരവിലാസം എല്‍പി. സ്‌കൂള്‍, പന്നിയങ്കര. 57-ഏഴിന് രാവിലെ 8.30 മുതല്‍ 5 വരെ ഒജിന്റകം (സീഷോര്‍) ഹാള്‍,പരപ്പില്‍. 59- അഞ്ചിന് രാവിലെ 8.30 മുതല്‍ 5 വരെ ടി ബി ക്ലിനിക്ക്, ഇടിയങ്ങര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.