ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍

Saturday 4 June 2016 9:54 pm IST

കറുകച്ചാല്‍: വെള്ളാവൂര്‍ ഗ്രാമപഞ്ചയാത്തില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡു പുതുക്കല്‍ ക്യാമ്പുകള്‍ 6,7 തീയതികളില്‍ 10മുതല്‍ വൈകുന്നേരം 5വരെ നടക്കും. 6ന് താഴത്തുവടകര പള്ളി പാരിഷ്ഹാള്‍, പൂണിക്കാവ് കമ്മ്യൂണിറ്റി ഹാള്‍, മണിമല ലയണ്‍സ് ക്ലബ്, 8-ാം മൈല്‍ ടാഗോര്‍ വായനശാല എന്നിവിടങ്ങളിലും 7ന് താഴത്തുവടകര പാരിഷ്ഹാള്‍, വെള്ളാവൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ഏറത്തുവടകര സാംസ്‌കാരിക നിലയം കോത്തലപ്പടി ശ്രീവിലാസം വായനശാല എന്നിവിടങ്ങളില്‍ നടക്കും. റേഷന്‍കാര്‍ഡ,് 30രൂപ എന്നിവയുമായി എത്തണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.