കൊല്‍ക്കത്ത: ഭാരതത്തിലെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്സ് മനോഹര്‍ ഐച്ച് (102) അന്തരിച്ചു. ഇന്നലെ രാത്രി കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.
ഏഷ്യന്‍ ഗെയിംസില്‍ മൂന്നുവട്ടം ബോഡി ബില്‍ഡിങ് സ്വര്‍ണം നേടിയിട്ടുള്ള മനോഹര്‍ 1952ലാണ് മിസ്റ്റര്‍ യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടത്. 1991ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: