പാനൂര്‍: വി.കെ.’ഭാസ്കരന് മാസ്റ്റര്‍ രചിച്ച സദ്ഗമയ കവിതാ സമാഹാരത്തിലെ തെരഞ്ഞെടുത്ത കവിതകളുടെ ഓഡിയോ ഡിസി പ്രമുഖ ഗാന്ധിയന്‍ കെ.എ.പട്ടേരി പ്രകാശനം ചെയ്തു. എ.ഗംഗാധരന് ഏറ്റുവാങ്ങി. അഡ്വ: വി.കെ.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ കെ..അച്ചുമാസ്റ്റര്‍, രാജേന്ദ്രന് തായാട്ട്, കെ.പി.ദയാനന്ദന്, സജീവ് ഒതയോത്ത് എന്നിവര്‍ സംസാരിച്ചു മുകുന്ദന് പുലരി സ്വാഗതവും വി.കെ.ഭാസ്കരന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: