ന്യൂദൽഹി: ഭാരതത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന പുണ്യ സാനുക്കളാണ് ഹിമാലയം. ബിജെപിയുടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന് സ്വാമിക്ക് ഹിമാലയവുമായി അനിഷേധ്യ ബന്ധമുണ്ട്. ഭാരതീയർക്ക് മാനസ സരോവർ യാത്രക്ക് അവസരം നൽകിയത് 1981ൽ സുബ്രഹ്മണ്യന് സ്വാമി നടത്തിയ പ്രയത്നത്തിന്റെ ഭാഗമായിട്ടാണെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്.
അന്നത്തെ ചൈനയുടെ പരമാധികാരിയാർന്ന ഡെംഗ് ക്സിയോപിംഗുമായി സുബ്രഹ്മണ്യന് സ്വാമി മാനസ സരോവർ യാത്രകളെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകൾക്ക് ഒടുവിലാണ് ഹിമാലയത്തിലെ തീർത്ഥാടന യാത്രക്കുള്ള അടച്ചിട്ട വഴി തുറന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അദ്ദേഹത്തിന്റെ ട്വിറ്റർ ചിത്രങ്ങൾ കണ്ടു നോക്കു
Spotless skies at Kailash. Had a Great darshan along with @jagdishshetty . tomorrow on to Manasarovar pic.twitter.com/T3AA7uJDtb
— Subramanian Swamy (@Swamy39) June 4, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: