കാസര്‍കോട്: ബി.എ.എം.എസ് സംവിധാനം നിലവില്‍ വന്നതിനാല്‍ ജില്ലയില്‍ ഫിഷറീസ് വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം കൈപ്പറ്റി വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ ഡി.ഡി.ഒ കോഡ്, ഡിപ്പാര്‍ട്ട്മെന്റ് കോഡ്, ട്രഷറി കോഡ്, ഡി.ഡി.ഒ യുടെ ഡെസിഗ്നേഷന്‍, ട്രഷറി എന്നീ വിവരങ്ങള്‍ 20 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കാസര്‍കോട് അറ്റ് കാഞ്ഞങ്ങാട്, പി.ഒ. കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഈ അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ അടിയന്തിര മായി സമര്‍പ്പിക്കേണ്ടതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വവരങ്ങള്‍ക്ക് 04672202537.
പ്രതികരിക്കാൻ ഇവിടെ എഴുതുക: