മുംബൈ: ബിസിസിഐയും സഹാറയുമയുള്ള നിര്‍ണായക കൂടിക്കാഴ്ച മുംബൈയില്‍ ആരംഭിച്ചു. ബിസിസിഐയിലേയും സഹാറയിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സഹാരയുമായുള്ള ഇന്നത്തെ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
സഹാറ ഇന്ത്യന്‍ സ്പോണ്സര്ഷിപ്പില് നിന്നും പിന്മാറിയതും ഐപിഎല്‍ ടീമായ പൂണെ വാരിയേഴ്സിന്റെ ഉടമസ്ഥത് ഒഴിഞ്ഞതും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: