തലശ്ശേരി: സിപിഎം ശക്തികേന്ദ്രമായ പെരിങ്ങാടിയില്‍ നിന്നും മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു, രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ന്യൂമാഹി പോലീസ് നടത്തിയ റെയ്ഡിലാണ് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഥലവും പരിസരവും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: