ബെംഗളൂരു: ഫേസ്ബുക്കിന്റെ ഭാരതത്തിലെ മാനേജിങ് ഡയറക്ടറായി ഉമംഗ് ബേദിയെ നിയമിച്ചു. ഫേസ്ബുക്കിന്റെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇനി ബേദിയായിരിക്കും.
ഫേസ്ബുക്ക് അമേരിക്കന്‍ ഓഫീസില്‍ ജോലിചെയ്ത് വരികയാണ് അദ്ദേഹം.
കിര്തിഗ റെഡ്ഡിയാണ് ഭാരതത്തില്‍ നിലവിലെ എഫ്ബി എംഡി. എംഡി സ്ഥാനം ഒഴിയുന്നതോടെ എഫ്ബി ആഗോള പരസ്യ വിഭാഗത്തിന്റെ ചുമതലയിലേക്ക് റെഡ്ഡി മാറും. ബേദി ജൂലൈയോടെ എഫ്ബി ഭാരത വിഭാഗത്തിന്റെയും കിര്തിഗ ആഗസ്റ്റിലും ചുമതലയേറ്റെടുക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: