ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവാര്‍ഡ്

Tuesday 7 June 2016 9:20 pm IST

ആസ്റ്റര്‍ മെഡ്‌സിറ്റിക്കുവേണ്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍
രമേഷ് കുമാര്‍, കെ. എം. ജയചന്ദ്രന്‍, എം.വി. ജയചന്ദ്രന്‍,
മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് പി. കെ. ശ്രീമതി എംപിയില്‍
നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അവാര്‍ഡ് ലഭിച്ചു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ രമേഷ് കുമാര്‍, മാനേജര്‍ (എഞ്ചിനീയറിംഗ്) കെ. എം. ജയചന്ദ്രന്‍, ഗവണ്‍മെന്റ് റിലേഷന്‍സ് ഓഫീസര്‍ എം. വി. ജയചന്ദ്രന്‍, എജിഎം മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് പി, കെ ശ്രീമതി എംപിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. മന്ത്രി കെ. കെ. ഷൈലജ മുഖ്യാതിഥിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.