കുസാറ്റ് എംസിഎ (ലെറ്റ്) റിയല്‍ ടൈം കൗണ്‍സിലിങ് ഇന്ന്

Tuesday 7 June 2016 9:30 pm IST

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ പിജി കോഴ്‌സുകളുടെ കൗണ്‍സലിങ് ആരംഭിച്ചു. എംസിഎ (ലാറ്ററല്‍ എന്‍ട്രി)യുടെ റിയല്‍ ടൈം കൗണ്‍സിലിങ് ഇന്ന് നടക്കും. ഫസ്റ്റ് അലോട്ട്‌മെന്റ് പ്രകാരം എംഎസ്‌സി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇലക്േ്രടാണിക്‌സ്, ഇന്‍സ്ര്ടുമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ബയോടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന കൗണ്‍സലിങ് ഒമ്പതിനും ബാക്കി കോഴ്‌സുകളുടേത് 10 മണി വരെയാണ് രജിസ്‌ട്രേഷന്‍ സമയം. വിവരങ്ങള്‍ (www.cusat.ac.in) (www.cu sat.nic.in)എന്നീ സൈറ്റുകളില്‍ ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.