അധ്യാപക ഒഴിവ്

Wednesday 8 June 2016 10:33 am IST

  കൊട്ടോടി: കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഫിസിക്‌സ് സീനിയര്‍, ബോട്ടണി ജൂനിയര്‍ ഒഴിവുണ്ട്. ജൂണ്‍ 10ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും. ഫോണ്‍.9747251000. കാസര്‍കോട്: ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് വിഷയത്തില്‍ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച 10 ന് രാവിലെ 11 മണിക്ക്. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ യോഗ്യത കുറഞ്ഞവരേയും പരിഗണിക്കും. ബി.വി.എസ്.സി അല്ലെങ്കില്‍ ബി.ടെക് ഡയറി ടെക്‌നോളജി അല്ലെങ്കില്‍ എം എസ് സി സുവോളജി അല്ലെങ്കില്‍ എം എസ് സി ആനിമല്‍ സയന്‍സ് ആണ് യോഗ്യത. ഫോണ്‍ നമ്പര്‍: 04994 251100

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.