അടിമാലി: ഇടുക്കിയില്‍ വന്ഹാഷിഷ് വേട്ട. ആലുവയില്‍ നിന്നും അടിമാലിയിലെത്തിയ ബസില്‍ നിന്നും 11 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി തങ്കമണി സ്വദേശികളായ ബാബു, ഷാജി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.വിപണിയില്‍ ഇതിന് 11 കോടി രൂപ വിലവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: