കടുത്തുരുത്തി: ജിഷയുടെ കൊലപതകിയെ ഉടന്‍ കണ്ടത്തണമെന്ന് കെ എസ്എസ് ആവശ്യപ്പെട്ടു. കേരളാ സാംബവര്‍ സോസൈറ്റിയുടെ കടുത്തുരുത്തി ശാഖയില്‍ പുതിയ ഭരണ സമിതി അധികാരമേറ്റു. ചടങ്ങില്‍ എസ്എസ്എല്‍സിക്ക് ഉന്നത വിജയം നേടിയ സാന്ദ്രസന്തോഷിന് ക്യാഷ് അവാര്‍ഡും വിദ്യര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നല്കി.
താലുക്ക് വൈസ് പ്രസിഡന്റ് വി.കെ. രഘു അദ്ധ്യക്ഷതവഹിച്ചു. പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എ.പി. കുമാരന്, വൈസ് പ്രസിഡന്റ് വി.കെ. രഘു, സെക്രട്ടറി ലില രാജന്, ജോയ്ന്റ്സെക്രട്ടരി രജിഷ്കുമാര്, ട്രഷാര്‍ എംസി.രതിഷ്, എന്‍.കെ.സന്തേഷ്, കെ.കെ. ചെല്ലപ്പന്, പി.സി. ശാരദ, എ.കെ. മേഹനന്, ശശികുമാര്‍, പി.കെ. ബാബുമോന് എന്നിവരെ തെരെഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: