കണ്ണൂര്‍: മദ്യം ലഭിക്കാത്തത് മൂലം വിഭ്രാന്തിയിലായ തടവുകാരന് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സെന്റട്രല്‍ ജയിലിലെ റിമാന്റ് തടവുകാരനായ എറണാകുളം സ്വദേശി ജോമി (36) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യക്കടത്തിന് കഴിഞ്ഞയാഴ്ചയാണ് ഇയാളെ കാസര്‍ഗോഡുനിന്നും പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: