തലശ്ശേരി: കളഞ്ഞുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥന് തിരിച്ചു നല്കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. മട്ടാമ്പ്രം പള്ളിക്കടുത്തുനിന്ന് റോഡരികില്‍ നിന്നു കളഞ്ഞുകിട്ടിയ അമ്പതിനായിരം രൂപ ഓട്ടോ ഡ്രൈവറായ കുയ്യാലി മരമില്ലിന് സമീപം ശുക്രാന വില്ലയില്‍ ഗഫൂര്‍ ആണ് തുക ഉടമസ്ഥനായ തലശ്ശേരി മാര്‍ക്കറ്റിലെ കച്ചവടക്കാരനായ മുഹമ്മദ് സയ്ദ് എന്നയാള്‍ക്ക് തലശ്ശേരി എസ്ഐ ഷാജു മുമ്പാകെ തിരിച്ചേല്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: