കണ്ണൂര്‍: ജില്ലയില്‍ അംഗന്‍വാടി, എംജിഎല്‍സി, എല്‍പി സ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പണിയ വി’ാഗത്തില്പെട്ട പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 വര്‍ഷം യൂണിഫോം വിതരണം ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ പേര്, പഠിക്കുന്ന ക്ലാസ്, സമുദായം, അഡ്മിഷന് നമ്പര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയ ലിസ്റ്റ് 25 ന് മുമ്പ് ബന്ധപ്പെട്ട വിദ്യാ’്യാസ സ്ഥാപനമേധാവികള്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷന് അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത പട്ടികവര്‍ഗ വികസന ഓഫീസിലോ, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന ടിആര്‍ഡിഎം സൈറ്റ് മാനേജരുടെ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: ഐടിഡിപി, കണ്ണൂര്‍: 04972 700357, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഇരിട്ടി-9496070388, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കൂത്തുപറമ്പ്-9496070387, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാവൂര്‍- 9496070386, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, തളിപ്പറമ്പ്-9495127148, സൈറ്റ് മാനേജര്‍, ആറളം-9496070393. ഇ മെയില്‍: രിൃശറേു@ഴാമശഹ.രീാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: