കണ്ണൂര്‍: പ്ലസ്വണ് സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വെരിഫൈ ചെയ്തതിനുശേഷം സ്കോര്‍ കാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്കോര്‍ കാര്‍ഡിലുളള സ്പോര്‍ട്സ് നമ്പര്‍ ഉപയോഗിച്ച് ംംം.വരെമു.സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷന് എന്ന ലിങ്കില്‍ സ്കൂള്‍/സബ്ജക്ട് ഓപ്ഷനുകള്‍ ജൂണ്‍ 10 വരെ നല്‍കാം. പ്ലസ്വണ് സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ പേര് വിവരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ലഭ്യമാണ്. വിശദ വിവരത്തിന് ഫോണ്‍: 0497 2700485, 9447931807.
പ്രതികരിക്കാൻ ഇവിടെ എഴുതുക: