ആലപ്പുഴ: കടലില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ആലപ്പുഴയില്‍ നാലുപേരെ കാണാതായി.പുന്നപ്ര ഭാഗത്തുനിന്നും മത്സ്യബന്ധനത്തിനുപോയവരെയാണ് കാണാതായത്. മത്സ്യതൊഴിലാളികളുടേതെന്ന് സംശയിക്കുന്ന വള്ളത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞു. നാവിക സേനയുടെ ഹെലികോപ്ടറും തീരസംരക്ഷണ സേനയും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: