കൊച്ചി: കേരളമത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എറണാകുളം മേഖലയില്‍ ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന തണല്‍ ആനുകൂല്യത്തിന് ജൂലൈ 15നകം ഫിഷറീസ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷിച്ചിട്ടില്ലാത്ത മത്സ്യത്തൊഴിലാളി, അനുബന്ധത്തൊഴിലാളികള്ക്ക് പിന്നീട് തണല്‍ ഒന്ന്, രണ്ട്, മൂന്ന ഇവയിലേതെങ്കിലും ഗഡു ആനുകൂല്യം ലഭിയ്ക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. നേരത്തേ അപേക്ഷിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: