കടുത്തുരുത്തി: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം കടുത്തുരുത്തിയില്‍. കടുത്തുരുത്തി അറുനുറ്റിമംഗലം ചിറയില്‍ എംറ്റി ബാബുവാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. ആറുനുറ്റി മംഗലത്ത് പണമിടപാട് സ്ഥാപനം നടത്തുകയാണ് ബാബു. ഭാര്യയും രണ്ട് കട്ടികളുമടങ്ങിയതാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: