മരട്: എബിവിപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു. തൃപ്പൂണിത്തുറ നഗര്‍ തലത്തിലുള്ള അംഗത്വ വിതരണം മരട് മാങ്കായില്‍ ഗവ: സ്കൂളില്‍ നഗര്‍ പ്രസിഡന്റ് എം. ശ്രീരാം ഉദ്ഘാടനം ചെയ്തു.നഗര്‍ സെക്രട്ടറി കെ.പി. സഞ്ജയ്, നഗര്‍ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ ശര്‍മ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: