ചെമ്പൻ വിനോദുമായി മുഖാമുഖം

Saturday 11 June 2016 3:45 pm IST

ബഹറൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലയാള സിനിമയിലെ പുതുതലമുറയിലെ പ്രശസ്തനായ അഭിനേതാവ്‌ ചെമ്പൻ വിനോദുമായുള്ള മുഖാമുഖം സംഘടിപ്പിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്ത ചെമ്പൻ വിനോദ്‌ ആമേൻ, സപ്തമശ്രീ തസ്ക്കര, ഇയ്യോബിന്റെ പുസ്തകം, ഉറുമ്പുകൾ ഉറങ്ങാറില്ല, ചാര്‍ളി ,പാവാട തുടങ്ങി അനേകം സിനിമകളിലൂടെ ഇന്ന് മലയാള സിനിമയിലെ നിറസാനിധ്യമാണ്. ജൂൺ 11 നു രാത്രി കൃത്യം 8 മണിക്ക് നടക്കുന്ന ഈ പരിപാടിയിലേക്ക്‌ എല്ലാവർക്കും സ്വാഗതം. വിശദ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക: മനോഹരൻ പാവറട്ടി (കലാവിഭാഗം സെക്രട്ടറി) - 39848091 അജിത്‌ നായർ (ഫിലിം ക്ലബ്‌ കൺ വീനർ ) - 39887068

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.