തലശ്ശേരി: 40 കുപ്പി വിദേശമദ്യവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കണ്ണൂര്‍ എസ്എന്‍ കോളേജിനടുത്ത് കക്കാടന്‍ ഹൗസില്‍ സുജിത്ത്(20), എടക്കാട് കുറുവയിലെ ചക്കരേന്‍ റിയാസ്(21)എന്നിവരെയാണ് എരഞ്ഞോളി പാലത്തിനടുത്ത് വെച്ച് പിടികൂടിയത്. കെ.എല്‍.58 എം 1886 നമ്പര്‍ ബൈക്കിലാണ് മദ്യം കടത്തിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: