കണ്ണൂര്‍: കൂത്തുപറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമൃതകലാക്ഷേത്രയുടെ മൂന്നാമത്തെ ശാഖ അഞ്ചരക്കണ്ടി ടൗണ്‍ രജിസ്ട്രാര്‍ ഓഫീസിന് സമീപം സാംസ്കാരിക പ്രവര്‍ത്തകനും പെയിന്‍ ആന്റ് പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ സുനില്‍ മാങ്ങാട്ടിടം ഉദ്ഘാടനം ചെയ്തു. പി.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. അമൃതകലാക്ഷേത്രയുടെ നാലാമത്തെ ശാഖ പാനൂര്‍ ബസ്സ്റ്റാന്റില് നാളെ കാലത്ത് 10.30 ന് സിയ എസ് അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: