അനുമോദനം: വിദ്യാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം

Sunday 12 June 2016 10:42 am IST

പരവനടുക്കം: തപസ്യ കലാസാഹിത്യവേദി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റിയുടേയും, ബാലഗോകുലം ശംഭുനാട് മണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ 25ന് ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍പ്പെട്ട എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെഅനുമോദിക്കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍  vinodkain@gmail.com എന്ന വിലാസത്തില്‍ മാര്‍ക്ക്‌ലിസ്റ്റ് കോപ്പി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605190656, 9496846754 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി ജൂണ്‍15.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.