വേദാന്തത്തിലെ പ്രതിപാദ്യവിഷയം ഏതെന്ന് നാല് വേദങ്ങളിലും ഓരോ മഹാവാക്യങ്ങളെക്കൊണ്ട് ് വ്യക്തമാക്കിയിട്ടുണ്ട്
1. തത്ത്വമസി
സാമവേദത്തിലെ ഛന്ദോഗ്യോപനിഷത്തില് ഉദ്ദാലകന് ശ്വേതകേതുവിന് ഉപദേശിക്കുന്നു
2. ”അയമാത്മ ബ്രഹ്മ”
അഥര്‍വവേദത്തിലെ മാണ്ഡകോപനിഷത്തിലെ വാക്യം
3. ” പ്രജ്ഞാനം ബ്രഹ്മ”
ഋഗ്വേദത്തിലെ ഐതരോപനിഷത്തില് പറയുന്നു
4 അഹം ബ്രഹ്മാസ്മി
യജുര്‍വേദത്തിലെ ബ്രഹ്മദാരണ്യകോപനിഷത്തില്‍
പറയുന്നു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: