കണ്ണൂര്‍: 19ന് യോഗ ദിനാചരണം സംഘടിപ്പിക്കാന്‍ വേദാന്ത സത്സംഗ വേദി തീരുമാനിച്ചു. തളാപ്പ് സംഗമം ഹാളില്‍ മുതിര്‍ന്ന പത്രപ്രവര്ത്തകന് എം.അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും. സ്വാമി കൈവല്യാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തും. വേദി പ്രസിഡണ്ട് വി.എ.രാമാനുജന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: