തളിപ്പറമ്പ്: തളിപ്പറമ്പ് ബിഇഎംഎല്‍പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നഗരസഭാ ചെയര്മാന് മഹമ്മൂദ് അള്ളാകുളം ഉദ്ഘാടനം ചെയ്തു. കെ.വി.അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഷാന്‍ എന്‍. സ്വാഗതവും ത്രേസ്യാമ്മ കെ. നന്ദിയും പറഞ്ഞു. ഡെയ്സമ്മ കെ., വി.എല്‍.മൈക്കിള്‍, സാഹിത കെ., വിനോദ് തറയില്‍, വസന്തരാജ്, കെ.എസ്.റിയാസ് എന്നിവര്‍ സംസാരിച്ചു. അലുമിനി അസോസിയേഷന് രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: