കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലിന്റെ നവീകരിച്ച മുറികളുടേയും പുതുക്കി പണിത ബ്ലോക്കിന്റെ ഉദ്ഘാടനം ക്ഷേത്രയോഗം പ്രസിഡന്റ് പി.വി ചന്ദ്രന് നിര്‍വ്വഹിച്ചു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇ. അനിരുദ്ധന് സ്വാഗതവും മേട്രണ്‍ ശ്രീമതി. വിജയകുമാരിയമ്മ നന്ദിയും പ്രകാശിപ്പിച്ചു കണ്‍വീനര്‍ തറമ്മല്‍ പ്രസന്നകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് പി. സുന്ദര്ദാസ്സ്, ജോയന്റ് സെക്രട്ടറി ഇ. സുരേഷ്ബാബു, വേണുഗോപാല്‍ അടിച്ചിക്കാട്ട്, കുമാരി ശാലിനി, ഗ്രീഷ്മ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: