കണ്ണൂര്‍: കേരള ഗവണ്മെന്റിന്റെ കീഴിലുള്ള സി-ഡിറ്റിന്റെ ഓഫ് ക്യാമ്പസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയാ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് പ്ലസ്ടു/ഡിഗ്രി പാസ്സായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റിനു സമീപം യോഗശാല റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അപേക്ഷാ ഫോറം നേരിട്ട് ലഭിക്കുന്നതാണ്. ബന്ധപ്പെട്ട നമ്പര്‍ 9447322338.
പ്രതികരിക്കാൻ ഇവിടെ എഴുതുക: