പ്രവീണ്‍ തൊഗാഡിയ ഇന്ന് കൊച്ചിയില്‍

Tuesday 14 June 2016 10:28 am IST

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ഇന്ന് കൊച്ചിയിലെത്തും. രാവിലെ എട്ടരക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ വിഎച്ച്പി നേതാക്കള്‍ സ്വീകരിക്കും. വൈകിട്ട് നാലരക്ക് കലൂര്‍ പാവക്കുളം ക്ഷേത്രഹാളില്‍ നടക്കുന്ന പരിഷത്ത് ശിക്ഷാവര്‍ഗ്ഗില്‍ ആദ്ദേഹം പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. നാളെ രാവിലെ 8.30ന് നടക്കുന്ന ശിക്ഷാവര്‍ഗ്ഗിന്റെ സമാപനസഭയിലും തൊഗാഡിയ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.