കൊച്ചി: ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതെ സ്കൂളുകളില്‍ സംസ്കൃതപഠനം അട്ടിമറിക്കുന്നത് അവസാനിപ്പിക്കണമെന്ന് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്.സുധാകരന് ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങള്‍ സംസ്കൃത ഭാഷക്ക് പ്രാധാന്യം നല്‍കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നത്. പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പോലും സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: