കരുനാഗപ്പള്ളി: ഓച്ചിറക്കു സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. വാതക ചോര്‍ച്ചയില്ല. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: