തിരുവനന്തപുരം: 2017ലെ റെയില്‍വേ ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ സമഗ്ര റെയില്‍വേ ആവശ്യങ്ങളുള്ക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം ഓള് കേരള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് കേന്ദ്ര റെയില്‍വേ മന്ത്രിക്കു സമര്‍പ്പിക്കും.
പാസഞ്ചേഴ്സ് അസോസിയേഷനുകളും റസിഡന്‍സ് അസോസിയേഷനുകളും യാത്രക്കാരും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. 37, പാരിഷ് ഹാള്‍ ബില്‍ഡിംഗ്, ഹൈക്കോടതിക്ക് എതിര്‍വശം, കൊച്ചി-31 എന്ന വിലാസത്തിലാണ് നിര്‍ദ്ദേശങ്ങള്‍ അറിയിക്കിണ്ടേതെന്ന് പ്രസിഡന്റ് അഡ്വ. മാത്യുപോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: