ചില ഉപപുരാണങ്ങള്‍

Wednesday 15 June 2016 8:07 pm IST

1.സനത്കുമാരം 2.നരസിംഹം 3.വായവീയം 4.ശിവധര്‍മ്മം 5.ആശ്ചര്യം 6.നാരദീയം 7.നന്ദികേശം 8.വാരുണം 9.ഔശൗഡം 10.കാപിലം 11.സംബം 12.കാളിക 13.മാഹേശ്വരം 14.പാദ്മം 15.ദൈവം 16.പാരശരം 17.മാരീചം 17.സംരം. ഇതിഹാസങ്ങള്‍ രാമായണവും മഹാഭാരതവും ഇതിഹാസങ്ങളാണ്. രാമായണം വാല്‍മീകിയും, മഹാഭാരതം വ്യാസഭഗവാനുമാണ് രചിച്ചത്. ഇവ ഹിന്ദുമത തത്ത്വങ്ങളെ പഠിപ്പിക്കുന്നു കഥകളും ചരിത്രസത്യങ്ങളുമാണ്. തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.