ന്യൂദൽഹി: ബിഗ് ബോസ് 5ൽ പങ്കെടുത്ത വിവാദ താര സുന്ദരി പൂജ മിശ്ര കൂട്ടമാന ഭംഗത്തിനിരയായി. ജയ്പ്പൂരിൽ വച്ച് പീഡനത്തിനിരയായ വിവരം നടി തന്നെയാണ് പുറം ലോകത്തെ അറിയച്ചത്.
‘അബിതോ പാർട്ടി ഷുരു ഹുയി ഹെ’ എന്ന പരിപാടിയുടെ ഷൂട്ടിംഗിനായി രാജസ്ഥാനിലെ ജയ്പ്പൂരിൽ കഴിഞ്ഞ മാസം എത്തിയതായിരുന്നു നടി. ഷൂട്ടിംഗിന് ശേഷം നടി മൂന്ന് വീഡിയോ ഗ്രാഫേഴ്സായി ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടയിൽ ഇവർ നടിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയ ശേഷം പീഡീപ്പിക്കുകയായിരുന്നു.
തുടർന്ന് ബോധം വന്നപ്പോഴാണ് താൻ കൂട്ടമാനഭംഗത്തിനിരയായി എന്ന് നടിക്ക് മനസിലാകുന്നത്. ഹിന്ദി സിനിമ മോഡലിംഗ് രംഗത്തെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചൂടൻ നടിയാണ് പൂജ മിശ്ര. നടിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അമർ ഉജാല പത്രം റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: