കണ്ണൂര്‍: കോഴിക്കോട് സ്ഥിതി ചെയ്യുന്ന നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസില്‍ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ആയി ജോലി ചെയ്യുവാന്‍ താല്പര്യമുളള വിമുക്ത ഭടന്മാര് ംംം.ാീുെശ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി 21 ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷകര്‍ സ്റ്റാറ്റിസ്റ്റിക്സ്, ഗണിതം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദമുളളവരായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: