തപാല്‍ അദാലത്ത്

Thursday 16 June 2016 10:01 pm IST

കണ്ണൂര്‍: കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ തപാല്‍ അദാലത്ത് ജൂണ്‍ 29 ന് പകല്‍ മൂന്ന് മണിക്ക് പയ്യാമ്പലത്തെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. മെയില്‍, സ്പീഡ്‌പോസ്റ്റ്, പാഴ്‌സല്‍, സേവിങ്‌സ് ബാങ്ക്, മണിഓര്‍ഡര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കും. പരാതികള്‍ 27 ന് മുമ്പ് പോസ്റ്റല്‍ സൂപ്രണ്ട്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ ലഭിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.